Sanju Samson Added To India T20 Squad As KL Rahul’s Replacement | പരിക്കേറ്റ സൂപ്പര്‍ താരം കെ എല്‍ രാഹുല്‍ പരമ്പരയില്‍ നിന്ന് പുറത്തായിരുന്നു. രാഹുലിന്റെ അഭാവത്തില്‍ പകരക്കാരനായായാണ് സഞ്ജു സാംസണെത്തിയത്. #SanjuSamson #Cricket